ചെമ്മാപ്പിള്ളി: കായംപിള്ളി ആലിന് സമീപം ആന്തുപറമ്പിൽ അശോകൻ (70) നിര്യാതനായി. സംസ്‌കാരം
സെപ്തംബർ 1ന് രാവിലെ 8 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അനിത. മക്കൾ: അനില, അനീഷ്. മരുമക്കൾ: മനോജ്, സ്വാതി.