പുത്തൻപീടിക: മഹാത്മാഗാന്ധി റോഡ് റിട്ട.സി.ആർ.പി.എഫ് ഇൻസ്‌പെക്ടർ പുത്തൂർ കൊളങ്ങര പോൾ (68) നിര്യാതനായി. സംസ്‌കാരം സെപ്തംബർ 1ന് വൈകീട്ട് നാലിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. സഹോദരങ്ങൾ: ആന്റണി, ദേവസി, തോമസ്, ജോസ്, വർഗ്ഗീസ്, ഫ്രാൻസിസ്.