സർക്കാർ ജീവനക്കാർക്കായുള്ള മെഡിസെപ്പ് ഇൻഷുറൻസ് സർക്കാരിന്റെ കൊടുംവഞ്ചനയെന്നാരോപിച്ച് കേരള എൻ.ജി.ഒ സംഘ് സെക്രട്ടേറിയറ്റു പടിക്കൽ നടത്തിയ ധർണ ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എസ് കെ ജയകുമാർ, ശ്രീകല, കെ അച്യുതൻ , സജീവ്കുമാർ, പ്രദീപ് തുടങ്ങിയവർ സമീപം