കല്ലമ്പലം : നെടുമ്പറമ്പ് ഞാറക്കാട്ടുവിള ചരുവിള പുത്തൻ വീട്ടിൽ പാച്ചി (103) നിര്യാതയായി.മക്കൾ: സരസ്വതി, ബേബി.സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30 ന്.