ബാലരാമപുരം : കട്ടച്ചൽകുഴി മൈലവിള ഗോവിന്ദ സദനത്തിൽ ജി.വിശ്വംഭരൻ (73, റിട്ട.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. കേരളകൗമുദിയുടെ ആദ്യകാല ഏജന്റാണ്. സംസ്കാരം ആഗസ്റ്റ് 4 ന് രാവിലെ 10 മണിക്ക്. ഭാര്യ: എസ്.ബി. സരളാദേവി. മക്കൾ: സിന്ധു എസ്.വി (ടീച്ചർ, പട്ടംതാണുപിള്ള മെമ്മോറിയൽ വി.എച്ച്.എസ്.എസ് മരുതൂർക്കോണം), സിമി (യു.എസ്.എ), അഡ്വ.സജി എസ്.വി (നെയ്യാറ്റിൻകര). മരുമക്കൾ: അജിത്കുമാർ ബി (റിട്ട.താലൂക്ക് വ്യവസായ ഓഫീസർ), ഡോ.ഗോപകുമാർ ബി.ഡി (യു.എസ്.എ), ലക്ഷ്മി കെ (പി.സി.എ.ആർ.ഡി ബാങ്ക്, കാട്ടാക്കട). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.