ഊരൂട്ടമ്പലം : ഗോവിന്ദമംഗലം, തട്ടാൻവിള വീട്ടിൽ സുകുമാരൻനായർ (70) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മകൾ : നിഷ ഐ.എസ്. (വഞ്ചിയൂർ സഹകരണ സംഘം) .മരുമകൻ : പ്രേംദേവ് (കേരള പൊലീസ്) .സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8-30 ന്.