പാലോട്: പാലുവള്ളി മീൻ മുട്ടി ആശേർഭവനിൽ ലോറൻസ് (72 ) നിര്യാതനായി. ജ്ഞാനാഭായിയാണ് ഭാര്യ.
മക്കൾ: പ്രേംരാജ്,റയ്ചൽ ബീന.മരുമക്കൾ: മോഹൻ, ശോഭാ റാണി.
പ്രാർത്ഥന ശനി വൈകിട്ട് 4 ന്.