പാറശാല: ഉദിയൻകുളങ്ങര എള്ളുവിള കടയറ പുത്തൻവീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ: തങ്കമ്മ (82) നിര്യാതയായി.മക്കൾ: പരേതനായ ഗണേഷൻ ,പ്രഭാകരൻ, ചന്ദ്രിക.മരുമക്കൾ: പരേതയായ കോമളം, ഷീല, പരേതനായ വിക്രമൻ.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.