മലയിൻകീഴ് : വിളവൂർക്കൽ ചൂഴാറ്റുകോട്ട വേങ്കൂർ കീഴെ വീട്ടിൽ പരേതരായ നാരായണപ്പിള്ളയുടേയും ദേവകിഅമ്മയുടേയും മകൾ സുമതിഅമ്മ(82)നിര്യാതയായി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന് .