കാരയ്ക്കാമണ്ഡപം: മുക്കോരുവിളാകത്ത് അബ്ദുൾ റഹ്മാന്റെ ഭാര്യ അയിഷാ ബീവി (75) നിര്യാതയായി. മക്കൾ: സൈഫുന്നീസ് , ഷറഫുദ്ദീൻ , ഷാഹുൽ ഹമീദ് , ഫാത്തിമാ ബീവി , നബീസത്ത്.