മഞ്ചവിളാകം: ഏലംകോട് ദീപ്തിഭവനിൽ വിജയകുമാരൻനായർ (54) നിര്യാതനായി . ഭാര്യ: ഗിരിജകുമാരി. മക്കൾ: ദീപ്തി, വിനീത്. മരുമക്കൾ: സനൽകുമാർ, ഭാഗ്യലക്ഷ്മി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.