പോത്തൻകോട്: ശാസ്തവട്ടം തെങ്ങാoവിള വിശ്വമതിയിൽ പരേതനായ എൻ.വിശ്വംഭരന്റെ ഭാര്യ ബി.വസുമതി (96 ) നിര്യാതയായി. മക്കൾ: വി.മോഹനകുമാർ,സുരേഷ്ചന്ദ്രൻ,വി.അജിത്ത് ,വി.സനൽകുമാർ, വി.ദിനേശ്, വി. സതീഷ്,പരേതയായ വി.ഗീത. മരുമക്കൾ: കെ.ഗീത, ജി.ഗീത, ബി.ബീന, എ.ആശ,എസ്.അനുല ,എസ്.ഗംഗ, ബി.ഭുദേശൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.