പോത്തൻകോട്: ശാസ്തവട്ടം ഷൈജി ഭവനിൽ പരേതനായ ടൈറ്റസിന്റെ ഭാര്യ ഹെപ്‌സിബായി (87 ) നിര്യാതയായി. മക്കൾ: വിൽഫ്രഡ്,ഗ്രേയ്സ് ഫ്രീഡാ, മേഴ്സി , ഡോറാ ഭായി, ആൽഫ്രഡ്, സുശീല, സ്റ്റുവർട്ട്, സിസ്‌ലെറ്റ് . മരുമക്കൾ: ജസീല ബേബി, ഡാർവിൻ, മോളി, പ്രകാശ് , ഡാലിയ, ഉദയകുമാർ, പരേതരായ മോസസ്, ബാലചന്ദ്രൻ.