silva

വലി​യ​തുറ : ഒ.എൽ.ജി നഗർ റ്റി.സി 44/735 ൽ സിൽവ ഡിക്രൂസ് (60, റിട്ട.മ്യഗസംരക്ഷണവകുപ്പ്) നി​ര്യാ​ത​നായി. പ്രാർത്ഥന ബുധനാഴ്ച വൈകുന്നേരം 4ന് വലിയതുറ സെന്റ് ആന്റ​ണീസ് പ​ള്ളി​യിൽ. ഭാര്യ മറിയം.

മ​ക്കൾ:ബിജു, മേരി ഹെയ്സൽ.മ​രു​മക്കൾ: മഞ്ചു, ജോയി.