saraswathi

തിരുവനന്തപുരം : മുട്ടത്തറ വടുവത്ത് ഗംഗാഭവനിൽ വേലപ്പൻ നായരുടെ ഭാര്യ കെ. സരസ്വതി അമ്മ (77) നിര്യാതയായി . ഗിരിജ കുമാരി, അനിൽ കുമാർ, സതീഷ് കുമാർ എന്നിവർ മക്കളും, മോഹൻ നായർ, ജയകുമാരി, ഗംഗ എന്നിവർ മരുമക്കളുമാണ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.