കടയ്ക്കാവൂർ: വക്കത്ത് വെൺമനയ്ക്കൽ വീട്ടിൽ പരേതനായ കമലാസനൻ- പൊന്നമ്മ ദമ്പതികളുടെ മകൻ കെ. ചന്ദ്രലാൽ( 65, തമ്പി)നിര്യാതനായി ഭാര്യ ബി. ഓമന.മക്കൾ :ജുൻസിലാൽ, ജിനുലാൽ. മരുമക്കൾ:മനുകുമാർ, രമ്യാദർശൻ.