വെള്ളനാട്: കാരിക്കോണം കടിയൂർക്കോണത്ത് കിഴക്കുംകര തടത്തരികത്ത് പുത്തൻവീട്ടിൽ പരേതനായ ദാനിയേൽ നാടാരുടെ ഭാര്യ നേശമ്മ(95)നിര്യാതയായി . മക്കൾ:സുശീല ,രാജൻ ,വിജയമ്മ ,തങ്കം.മരുമക്കൾ:വിലാസിനി ,ഗോപി, പരേതരായ കരുണാകരൻ, ,വിജയൻ.സംസ്കാരം:ഇന്ന് രാവിലെ 10ന്.