1

വെടിവച്ചാൻകോവിൽ: ഭഗവതിനട മോഹന വിലാസത്തിൽ പരേതനായ എ.നാരായണൻ നായരുടെ ഭാര്യ ജി.ശ്രീമതി അമ്മ (86) നിര്യാതയായി. മക്കൾ: മോഹനകുമാരി.എസ് , ശ്രീകല.എസ് , എൻ.രാമചന്ദ്രൻ നായർ. മരുമക്കൾ: പരേതനായ ആർ.പത്മകുമാർ , ജി.മോഹനൻ നായർ , ആശ ചന്ദ്രൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.