aug02d

ആറ്റിങ്ങൽ : തോന്നയ്ക്കൽ പൊയ്കയിൽ പള്ളിയ്ക്കു സമീപം കുന്നിൽ പുത്തൻ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ മുത്തമ്മ( 90)​ നിര്യാതയായി. മക്കൾ: വസന്ത,​ വത്സല കുമാരി,​ ബാബു,​ വിജയകുമാരി,​ വിജയൻ,​ വനജകുമാരി. മരുമക്കൾ: ഗണേശൻ,​ ശിവദാസൻ,​ രാജേന്ദ്രൻ,​ സിനി,​ രമേശൻ. മരണാനന്തര ചടങ്ങ് 8 ന് രാവിലെ 8.30 ന്.