pankajakshi-amma

മീനാങ്കൽ: മണ്ണാറം പനവിളാകത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (89 ) നിര്യാതയായി . മക്കൾ: സരോജിനിയമ്മ, രാജേന്ദ്രൻ നായർ, വസന്ത, ജയചന്ദ്രൻ , പരേതരായ സദാശിവൻ നായർ, പത്മകുമാരി. മരുമക്കൾ: സരോജം, ഉഷ കുമാരി, സോമൻ നായർ ,ശാന്ത കുമാരി, പരേതനായ സുന്ദരേശൻ നായർ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.