തിരുവനന്തപുരം: കവടിയാർ പണ്ഡിറ്റ് കോളനി സംസ്കൃതി അപ്പാർട്ട്മെന്റ് 5 ഡിയിൽ സി. സുരേന്ദ്രൻ (94, റെയിൽവേ മുൻ സ്റ്റോഴ്സ് കൺട്രോളർ) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സുരേഷ് (എം.ഡി. ശാസ്താടെക് സൊല്യൂഷൻസ്, ചെന്നൈ), പ്രമീള (റിട്ട. ചീഫ് മാനേജർ, എസ്.ബി.റ്റി), പ്രകാശ് (റിട്ട. എം.ഡി., ഹാൻടെക്സ്). ലില്ലി (എം.ഡി., ബാങ്ക് ഒഫ് ന്യൂയോർക്ക്). മരുമക്കൾ: മായ (ചെന്നൈ), ശശിധരൻ (റിട്ട. ചീഫ് എൻജിനിയർ പി.ഡബ്ളിയു.ഡി), ഗീത (റിട്ട. അഡിഷണൽ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), പ്രസാദ് (റിട്ട. ഡയറക്ടർ ഒ.എൻ.ജി.സി). സംസ്കാരം ഇന്ന് രാവിലെ 11.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.