ആറ്റിങ്ങൽ: അയിലം മൈവള്ളിഏല നെടിയവിള പുത്തൻ വീട്ടിൽ പരേതനായ എ. തങ്കപ്പൻ നായരുടെ ഭാര്യ എ.ദേവയാനി അമ്മ( 83) നിര്യാതയായി. മക്കൾ: ഡി. മല്ലിക, ടി. അനിൽകുമാർ, ടി.ഉണ്ണികൃഷ്ണൻ. മരുമക്കൾ: വി.ശശിധരൻ നായർ, ആശാറാണി.സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.