ബാലരാമപുരം: തലയൽ ആമച്ചൽനട രവി പത്മത്തിൽ രവീന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ജയപ്രഭ, ജ്യോതിപ്രഭ, തലയൽ ആർ.പി.ഗോപകുമാർ. മരുമക്കൾ: അറപ്പുറ രഘുകുമാരൻ നായർ, പത്മകുമാർ, സജിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.