k-subhadra

നഗരൂർ: നന്ദായ് വനം ജി.കെ.വിലാസിൽ പരേതനായ കേശവന്റെ ഭാര്യ കെ.സുഭദ്ര (87) നിര്യാതയായി. സംസ്ക്കാരം കോരാണി മംഗല്യവീട്ടിൽ നടന്നു. മക്കൾ: കെ.സുമംഗല, അഡ്വ. കെ.സുദർശനകുമാർ, പരേതനായ സുരേഷ്ബാബു. മരുമക്കൾ: എൻ.രാജേന്ദ്രൻ, കെ.ജി.റീത്ത, കവിത. സഞ്ചയനം 6ന് രാവിലെ 8 മണിക്ക് .