മലയിൻകീഴ് : അന്തിയൂർക്കോണം പുല്ലുവിള പുത്തൻ വീട്ടിൽ ബാലകൃഷ്ണൻനായർ(81) നിര്യാതനായി. ഭാര്യ : സേതുക്കുട്ടിഅമ്മ. മക്കൾ : തങ്കി.എസ്.നായർ, ശ്രീകുമാർ,ജയകുമാർ,ഗീത,ഉണ്ണികൃഷ്ണൻ. മരുമക്കൾ : പ്രസന്നൻ നായർ, ശ്രീലത, ശ്രീകല, ഗോപാലകൃഷ്ണൻനായർ, അശ്വതി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.