മലയിൻകീഴ്: വിളപ്പിൽശാല കാരോട് കുണ്ടാടാമൂഴി കുളത്തിങ്കര പുത്തൻ വീട്ടിൽ ശ്രീകണ്ഠൻനായർ (51) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ശ്രീനാഥ്, ശ്രീജിത്ത്.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്