നെയ്യാറ്റിൻകര : ചായ്‌ക്കോട്ടുകോണം കിഴക്കേ താന്നിവിള ലൗനെറ്റിൽ പരേതനായ സ്റ്റീഫൻനാടാരുടെ ഭാര്യ നെൽസി (76) നിര്യാതയായി. മക്കൾ എസ് രാജൻ, എസ് ഫ്രാൻസിസ്, എസ് ക്രിസ്പിൻ, എസ് വിജയകുമാർ, എസ് സന്തോഷ്, എസ് സുനിൽ. മരുമക്കൾ ചന്ദ്രിക, ഉഷ, സരോജം, മെരിറ്റ, ഫിലോമിന, ആശ. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ ഒൻപതിന്.