വർക്കല : പുത്തൻചന്ത ശാന്തി സദനത്തിൽ വസന്തകുമാരി ( 76) നിര്യാതയായി. ഭർത്താവ് ഗോപിനാഥൻ. മക്കൾ :ഗ്രീഷ, ജോഷി, ബൈഷി. മരുമക്കൾ : രവി, ബിന്ദു, മഞ്ജുള.