പാറശാല: നെടുവാൻവിള തെക്കേമഠ വിളാകത്തിൽ കെ.മണി (75,റിട്ട. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) നിര്യാതയായി. ഭാര്യ: പരേതയായ ഓമന.. മക്കൾ: മഹേഷ്, ഉമേഷ്, പരേതനായ രമേഷ്. മരുമക്കൾ: രജിനി, സിന്ധു, നിഷ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.