കാട്ടാക്കട:മൈലക്കോണം സൂര്യസദനത്തിൽ പരേതനായ അപ്പുആശാരിയുടെ ഭാര്യ ഗോമതിയമ്മ(76)നിര്യാതയായി.മക്കൾ:ശ്യാമളകുമാരി,സുരേഷ്,സന്തോഷ്,സുനിൽ.മരുമക്കൾ:ഹരിദാസ്,മിനി,ലീല,സുചിത്ര.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.