മുടപുരം:കൈലത്തുകോണം വിളയിൽ വീട്ടിൽ എൻ.ഗോപി (84 ) നിര്യാതനായി .ഭാര്യ : പരേതയായ ഇന്ദിര.മക്കൾ:സിന്ധു,രാജമ്മ,ബിന്ദു.മരുമക്കൾ:അനിരുദ്ധൻ,ഷിനി, സുരേഷ്ബാബു.സഞ്ചയനം:8 ന് രാവിലെ 9 ന്