kuttappan-82

കിളിമാനൂർ: പനപ്പാംകുന്ന് പരുത്തൻകോട് വി.എസ്.ഭവനിൽ പി.കുട്ടപ്പൻ (82) നിര്യാതനായി.

ഭാര്യ: പങ്കജാക്ഷി.മക്കൾ: വിജയൻ ,മോഹനൻ, പരേതനായ അശോകൻ.

മരുമക്കൾ: ഷീജ, സിനി, ശ്രീദേവി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്