ആറ്റിങ്ങൽ: കടുവയിൽ ചരുവിള വീട്ടിൽ രാമകൃഷ്ണൻ - ശാരദ ദമ്പതികളുടെ മകൻ ആർ.വിജയൻ (56,റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ:ഗീത.മകൻ:ആദിത്യൻ. സഞ്ചയനം: 8 ന് രാവിലെ 8 ന്.