കിളിമാനൂർ: അടയമൺ വയ്യാറ്റിൻകര കുഴിവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: അമ്പിളി, അംബിക, ഗിരിജ, അനിൽകുമാർ, മരുമക്കൾ: രമേശൻ, രാജേന്ദ്രൻ ,പ്രേംദാസ്, പുഷ്പ.