വർക്കല: മേൽവെട്ടൂർ കല്ലുവിളവീട്ടിൽ പരേതനായ സത്യശീലന്റെ ഭാര്യ സരളാദേവി (65) നിര്യായായി. മക്കൾ: സാജു, രജനി. മരുമക്കൾ: സൗമ്യ, സുരേഷ്. സഞ്ചയനം: 7 ന് രാവിലെ 8.30ന്.