വിതുര: ചെറ്റച്ചൽ പൊട്ടൻചിറ കൊച്ചു കരിക്കകം സാന്ദ്ര ഭവനിൽ കെ.അപ്പുക്കുട്ടൻനായർ (72) നിര്യാതനായി. ഭാര്യ: സരോജനിയമ്മ .മക്കൾ: എ.സജികുമാർ,എ.അജികുമാർ.മരുമക്കൾ: ബിന്ദു,സുജാത.