വെള്ളറട: മുള്ളിലവുവിള പാർക്ക് ജംഗ്ഷൻ എസ്.ജെ ഭവനിൽ സെൽവരാജ് (53) നിര്യാതയായി ഭാര്യ:ജയന്തി, മക്കൾ റോയി, റോബി, റിൻസി, മരുമക്കൾ: വരുൺ, ചിഞ്ചു. പ്രാർത്ഥന: ബുധനാഴ്ച വൈകിട്ട് 5 ന്.