charamam

കള്ളിക്കാട് :പന്ത മുണ്ടുമാക്കിൽ ദേവസ്യ (ബേബിച്ചൻ, 71) നിര്യാതനായി. ഭാര്യ:മേരിക്കുട്ടി ദേവസ്യ.മക്കൾ:മീട്ടു ദേവസ്യ(നഴ്സ്, മാൾട്ട),ചിന്റു ദേവസ്യ (നഴ്സ്, മാൾട്ട).മരുമക്കൾ:സ്വരാജ് ആന്റണി (നഴ്സ് മാൾട്ട), മിഥുൻ പോൾ (കൊച്ചിൻ എയർപോർട്ട് ). സംസ്കാരം: നാളെ വൈകിട്ട് 3ന് മായം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ.