വർക്കല: കണ്ണംബ ചാലുവിള കുടജാദ്രിയിൽ (പരുവിള) ഗോപാലകൃഷ്ണൻനായർ (74) നിര്യാതനായി. ഭാര്യ: ജഗദമ്മ. മകൾ: ശ്രീജ ജി.കുറുപ്പ്. മരുമകൻ: ഗോപാലകൃഷ്ണക്കുറുപ്പ്. സഞ്ചയനം:9 രാവിലെ 8ന്.