obitury

നെടുമങ്ങാട്: പഴകുറ്റി എള്ളുവിള പുത്തൻവീട്ടിൽ അപ്പുവിന്റെ ഭാര്യ എ .ഓമന (66) നിര്യാതയായി.മക്കൾ: യമുന,സിന്ധു, സാബു,മുരുകൻ, കവിത അശോകൻ.മരുമക്കൾ: വിജയൻ, മധു, രേഖ, തുളസി,പരേതയായ ജയന്തി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.