1

പാപ്പനംകോട്: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സത്യൻ നഗർ കുളത്തിൻകര പുത്തൻവീട്ടിൽ സന്തോഷ്‌കുമാർ (48) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ജാസ്മിൻ, ജാസ്‌മോൻ. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 7 ന്.