abdul-sathar

വെഞ്ഞാറമൂട്: നാഗരുകുഴി, ഷാൻ നിവാസിൽ അബ്ദുൽ സത്താർ (66) നിര്യാതനായി . ഭാര്യ: ലൈലാ ബീവി. മക്കൾ: ഷൈന, ഷാൻ (പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്, ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്) മരുമക്കൾ: ഷിബു ഇല്യാസ്, നാസിയ ബീവി.