subbalakshmi

വിഴിഞ്ഞം: കല്ലുവെട്ടാൻകുഴി കാപ്പുകാട് വീട്ടിൽ അനന്തരാമൻ ആചാരിയുടെ ഭാര്യ സുബലക്ഷ്മി(65) നിര്യാതയായി. മക്കൾ:​ ഗണേഷ്, പ്രിയ, അനിത. മരുമക്കൾ:​ പ്രിയ, രതീഷ് കുമാർ, നാഗരാജൻ. മരണാനന്തര ചടങ്ങ്: ഞായറാഴ്ച രാവിലെ 8.30ന്‌.