കടയ്ക്കാവൂർ: വക്കം മാടൻനട മംഗ്ളാവ് വീട്ടിൽ വസന്തൻ( 77 ,റിട്ട. എച്ച്. എം, സെൻറ്മേരീസ് ഹൈ സ്കൂൾ, വെട്ടുകാട്)നിര്യാതനായി. ഭാര്യ സുലോചന. മക്കൾ: അനുപമ വി. ജെ( ടീച്ചർ ഗവ .എച്ച്. എസ്. എസ്. വക്കം ) ,അഭിലാഷ് വി. ജെ(മസ്കറ്റ് ) .മരുമക്കൾ: ജെയിൻ കെ( പൊലീസ് ഡിപ്പാർട്ട്മെന്റ് ) ഡോ.രമാദേവി( എസ്. എൻ. കോളേജ് കൊല്ലം) സംസ്ക്കാരം ഇന്ന് രാവിലെ 9 30 ന്.