മലയിൻകീഴ് : വിളപ്പിൽശാല സാം നിലയത്തിൽ റവ.എം.എം.ജേക്കബ്(96)നിര്യാതനായി. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: പരേതനായ റോബർട്ട് ജോയ്,സുജാതരൂത്ത്,ജെ. സുജാത,പ്രസന്നകുമാർ, പരേതനായ പ്രേംകുമാർ, സാംകുമാർ. മരുമക്കൾ: പരേതനായ തമ്പി, മിനിജോയ്,സുഷ,സൂസി,വിനിത.പ്രാർത്ഥന ബുധനാഴ്ച രാവിലെ 11 ന്.