നേമം: പളളിച്ചൽ പി.എൽ.ആർ.എ - 99 ചെട്ടിക്കുടി വീട്ടിൽ പി.മധുസുദനൻ നായർ (58) നിര്യാതനായി. ഭാര്യ: പരേതയായ ഗീതാകുമാരി. മക്കൾ: ജയകുമാർ , ശ്രീരാജ്. മരുമക്കൾ: വിനീത , സ്വാതികൃഷ്ണ. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8.30 ന്.