ചിറയിൻകീഴ്: പനയറ വിളാകം കുളത്തിൻകര മണിമന്ദിരത്തിൽ അരവിന്ദാക്ഷന്റെ (മസ്‌കറ്റ് ) ഭാര്യ തങ്കമണി (49) നിര്യാതയായി. മക്കൾ: അമ്മു അരവിന്ദ്, ഇന്ദു അരവിന്ദ്. മരുമകൻ: സിദീഷ്. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.