ചിറയിൻകീഴ്: പെരുങ്ങുഴി കിഴക്കതിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സത്യഭാമ (92) നിര്യാതയായി. മക്കൾ: ഇന്ദിര, ലളിത, രാഗിണി. മരുമക്കൾ: ശേഖരൻ, ചന്ദ്രദാസ്. സഞ്ചയനം: വെള്ളി രാവിലെ 9ന്