ആറ്റിങ്ങൽ: അവനവഞ്ചേരി ഹൈസ്കൂളിന് സമീപം അമൃതയിൽ ശിവരാജൻ(80) നിര്യാതനായി. ഭാര്യ: പരേതയായ സുമതി ( റിട്ട്. ഹെഡ്മിസ്ട്രസ്). മകൾ: മിലി. മരുമകൻ: സുനിൽ. സംസ്കാരം ശാന്തികവാടത്തിൽ നടന്നു.