വിഴിഞ്ഞം: വലിയവിള മുസ്ലീം കോളനിയിൽ എ.അബു (45) നിര്യാതനായി.ഭാര്യ: ആമിനാ ബീവി. മക്കൾ: അസി, അഫ്സൽ, അബ്ന.ഖബറടക്കം ഇന്ന് രാവിലെ 9 ന് വിഴിഞ്ഞം വലിയ പള്ളി ഖബർസ്ഥാനിൽ.